Monday, December 17, 2007

ഒന്നാമത്തെ പ്രണയം‌‌‌‌‌‌‌‌‌‌‌‌‌



















പ്രണയത്തിന്റെ പതിനാറാഘോഷിക്കുവാന്‍
‍നീ നല്‍കിയ അത്താഴം

അവസാനത്തെതായിരുന്നല്ലോ?;
അന്ന്-ഞാന്‍ നുകര്‍ന്ന വീഞ്ഞ് പാത്രം
ചോരവാര്‍ന്ന്;മേലുരുകിയ മെഴുതിരിക്കൊപ്പം
തളര്‍ന്നുറങ്ങുകയാവും
എന്റെ പുനര്‍ ജന്മവും കാത്ത്.


ബിജോയ്‌ കോറോത്ത്

10 comments:

നവരുചിയന്‍ said...

മറക്കാന്‍ പറയുവാന്‍ എന്തെളുപ്പം ..മണ്ണില്‍ പിറകാതിരികയാണ്‌ അതിലെളുപ്പം

ഏ.ആര്‍. നജീം said...

എന്താ ബിജോയ്..? എന്താ പ്രശ്നം.. :)
വരികള്‍ ഇഷ്ടായീട്ടോ..

bejoy said...

നവരുചിയന്‍, നജീംക്ക വായിചു നൊക്കിയതില്‍ സന്തോഷം... (നജീംക്കന്നെ അങ്ങനെ പ്രശ്നമൊന്നൂല്ല.....)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

nice lines...

ഏ.ആര്‍. നജീം said...

ഹഹാ..
ബിജോയ് ഞാന്‍ ചുമ്മ പറഞ്ഞതാട്ടോ..വെറുതെ ഇഷ്ടപെട്ടു എന്ന് മാത്രം എങ്ങിനെ എഴുതും എന്ന് വച്ചാ :)
തൂടരുക..

BEJOY said...

പ്രിയ,സന്തോഷം...

Sole voyager said...

Be joy....

Happiness can not be owned. Share it to feel it!!!

nee thakarthu!!!!!!!!!share more....

ആമി said...

നല്ല വരികള്‍
കുറച്ചേ ഉള്ളുവെങ്കിലും ആശയം നന്നയി അവതരിപ്പിച്ചിരിക്കുന്നു

G.MANU said...

nice lines........

Anonymous said...

മേലുരുകിയ മെഴുതിരിക്കൊപ്പം


പൊള്ളുന്ന വരികള്‍....
നോക്ക്...ദാ....
എന്റെ ഈ കൈ പൊള്ളി...

 
ജാലകം