Friday, October 12, 2007

Fallen












ഈ മരച്ചില്ലയിലായിരുന്നല്ലൊ
ഞാന്‍- കൂട് വച്ചതും കൂട്ടിനായ് കാത്തതും...

5 comments:

ഏ.ആര്‍. നജീം said...

അയ്യോ..അപ്പോ, ഒന്നും നടന്നില്ലേ..?

Anonymous said...

വളരെക്കാലം ആലോചിച്ചു എന്താണ്‍ ഇവിടെ കമന്റായി എഴുതേണ്ടതെന്ന്. പക്ഷെ, ഈ രണ്ടു വരികളെക്കുറിച്ച് അഭിപ്രായം പറയാനുള്ള അറിവെനിക്കില്ല എന്നതാണ്‍ സത്യം.

വാളൂരാന്‍ said...

ആ ഇലത്തുമ്പുകളിലായിരുന്നു ഞാന്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയിരുന്നത്. പ്രഭാതങ്ങളിലെ മഞ്ഞുതുള്ളികള്‍ അവക്ക് കൂട്ടിരുന്നു. സ്വര്‍ണ്ണത്തിളക്കമുള്ള കിരണങ്ങള്‍ അവക്ക് പൊന്ന് നല്‍കി. ഒരു കൊടും വേനലില്‍ ആ ഇലകളെല്ലാം പൊഴിഞ്ഞുപോയി. കളങ്കമില്ലാതെ നിസ്സഹായരായി ഇലകള്‍ ആ മരച്ചുവട്ടില്‍ കരിഞ്ഞ് കിടന്നു. കൂട്ടിരുന്നവര്‍ കനലുകളായി ആ ചില്ലകളില്‍ പടര്‍ന്നു....
http://www.flickr.com/photos/valooran/2808362224/

BEJOY said...

Boby....പിന്നെ... അത് വെറുതെ...

വാളൂരാന് ...അതെനിക്കിഷ്ടപ്പെട്ടു.....

Anonymous said...

ohm,
chummathe,
vevruthe.

 
ജാലകം