Monday, December 25, 2006

കാഴ്ച്ചയ്ക്ക് പിന്നില്‍!
ബോബ് ഇതുപോരാ,
കറുപ്പ് അവളെ മൂടും മുന്‍പ്,
അന്ധകാരത്തിലേക്ക് വീഴും മുന്‍പ്;

വിളറിയ അവളുടെ കണ്ണുക‍ള്‍ക്ക്
കുനിഞ്ഞ ശിരസ്സോടെ
നമുക്ക് സമ്മാനിക്കാം ഒരു കറുത്ത കണ്ണട.

അപ്പോഴും അവള്‍ ചിരിച്ചില്ലെങ്കില്‍
അവള്‍ക്കു ചുറ്റിലും ഇരുളിനെ പടര്‍ത്താം,
മറ്റാരും കാണാതിരിക്കാന്‍.

പറ്റുമെങ്കില്‍ നമുക്കും ഓരോ
കറുത്ത കണ്ണട
ഇനിയൊന്നും കാണാതിരിക്കാന്‍.

4 comments:

Anonymous said...

umm

Anonymous said...

so good

Anonymous said...

really good..

freebird said...

എന്റെ അഭിരാമി. :-)

ഈ പ്രാവശ്യം വയനാട്ടില്‍ പോകുംബൊള്‍ അവളെ കാണാന്‍ പോകുന്നുണ്ട് ഞാന്‍.

 
ജാലകം