Monday, June 25, 2007

പനിക്കാലം
















ഇത് നിനക്കായ്
ഞാന്‍ കരുതിവച്ച ആശ്വാസവാക്കുകള്‍,
“ഇനി നാമൊരിക്കലും
ചുടുനിശ്വാസത്തിന്റെ
വേദന വമിക്കുന്ന
ജ്വരങ്ങളില്‍ പെട്ടുഴലാതിരിക്കട്ടെ!!!“

1 comment:

V P said...

ചെറുതായി ആരാധന തോന്നുന്നു...
ഇത്രയും ഞാന്‍ അറിഞ്ഞിരുന്നില്ല..

 
ജാലകം